ചാത്തന്നൂര്‍ കഞ്ഞിരംവിള ക്ഷേത്രത്തില്‍ സര്‍പ്പകാവിന്ടെ പുനര്‍നിര്‍മ്മാണ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം
ചാത്തന്നൂര്‍ : കഞ്ഞിരംവിള ക്ഷേത്രത്തില്‍ സര്‍പ്പകാവിന്ടെ പുനര്‍നിര്‍മ്മാണ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും
ദിനവും ഉള്ള ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് പുറമേ ഇന്ന് വൈകിട്ടു ആചാര്യവരണം,22ന് പരിഹാര ഹോമങ്ങള്‍ ബാധാവേര്‍പാടുകള്‍,23ന് രാവിലെ തിലഹവനം,സായുജ്യപൂജ,വൈകിട്ട് പ്രസാധശുദ്യതിക്രിയകള്‍,മുലയിടീല്‍,24ന് ചതുര്‍ശുദ്ധി,ധാര,പഞ്ചഗവ്യം,പഞ്ചകം എന്നീ അഭിഷേകങ്ങള്‍,ഭദ്രകാളീ സന്നിധിയില്‍ പ്രോക്തഹോമം,ഹോമകലശാഭിക്ഷേകം,25ന് രാവിലെ.പ്രായച്ചിത്തഹോമം,ഹോമകലാശാഭിഷേകം,26ന് ശാന്തിഹോമം,ഹോമകലാശാഭിഷേകം,27ന് അത്ഭുതശാന്തിഹോമം,ഹോമകലാശാഭിഷേകം28ന് ശ്വശാദി ഹോമം,ഹോമകലശാഭിഷേകം രാത്രി 8ന് സര്‍പ്പബലി,മണ്ടപനമസ്കാരം29ന് ദുര്‍ഗ്ഗഭദ്രകാളി ക്ഷേത്രങ്ങളില്‍ തത്വഹോമം,തത്വകലശാഭിഷേകം,കലശപൂജകള്‍,വൈകിട്ട് അധിവാസഹോമം,കലശാധിവാസം,അത്താഴപൂജ,30ന് സര്‍പ്പപ്രതിക്ഷ്ഠ യോടെ ചടങ്ങുകള്‍ക്ക് ശുഭപര്യവസാനം
No comments:
Post a Comment