ചാത്തന്നൂര്‍: വട്ടിപ്പലിശ മാഫിയയുടെ
തലപ്പത്തുള്ള യഥാര്‍ഥ കുബേരന്മാരെ തൊടാത്ത "ഓപ്പറേഷന്‍ കുബേര" എന്ന കലാ
പരിപാടി
കൊട്ടിയം ചാത്തന്നൂര്‍ പരവൂര്‍
മേകലകളില്‍ പ്രഹസനമായി. മാറുന്നു
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബ്ലേഡ് റെയ്ഡ്
കാര്യമായ നടപടിയില്ലാതെ റെയ്ഡ് അവസാനിപ്പിച്ച് പൊലീസ് തടിയൂരുന്നു . അറിയപ്പെടുന്ന
പല ബ്ലേഡ് "കുബേരന്‍"മാരും പൊലീസിന്റെ തണലില്‍ വിലസുകയാണ്.
പല പോലീസ് സ്റ്റേഷനുകളിലും അറസ്റ്റ്
നാമ മാത്രമാണ് അതേസമയം,മിക്ക പോലീസ് സ്റ്റേറ്ഷനുകളിലും
ബ്ലേഡുകാരെയൊന്നും പൊലീസ് തൊട്ടില്ല.മാത്രവുമല്ല റെയ്ഡ് ചോര്ത്തി ഇവര്ക്ക്
മുങ്ങാനും പൊലീസ് അവസരം നല്കിെ.
ഇതുവഴി ഇടപാടുകാരില്നി ന്ന്
പിടിച്ചെടുക്കുന്ന ആധാരവും മുദ്രപ്പത്രങ്ങളും ചെക്കുകളുമെല്ലാം വീട്ടില്നികന്ന്
മാറ്റാനും ബ്ലേഡുകാര്ക്ക്ള അവസരം കിട്ടി. ഇത് റെയ്ഡ് പ്രഹസനമാകാന്‍ ഇടയാക്കി.
പൊലീസിന്റെ നടപടിക്ക് പിന്നില്‍ ഭരണപ്രതിപക്ഷ കക്ഷികളിലെ ഉന്നതരുടെ പങ്കുണ്ടെന്നും
ആക്ഷേപമുണ്ട്.
ചില പ്രമുഖ ബ്ലേഡുകാരെ റെയ്ഡില്നിെന്ന്
രക്ഷിക്കാന്‍ യുഡിഎഫ് നേതാക്കള്താന്നെ പൊലീസ് ഉദ്യോഗസ്ഥരെ
വിളിച്ചുപറഞ്ഞിട്ടുണ്ടെന്നാണറിയുന്നത്. അടുത്തനാളില്‍ ബ്ലേഡുകാരെകുറിച്ച് പൊലീസിന്
ലഭിച്ച പരാതികളില്‍ പറയുന്ന പല പ്രതികളെയും ഒഴിവാക്കുന്നു
ആയിരക്കണക്കിന് വന്കിുട
വട്ടിപ്പലിശക്കാരുള്ള ചാത്തന്നൂര്‍ സിറ്റി പൊലീസ് അധികാര പരിധിയില്‍ അറസ്റ്റിലായത്
അബതില്‍ താഴെ
കാടിളക്കിയുള്ള പരിശോധനയില്‍
കുടുങ്ങിയവരില്‍ ഏറെയും ദിവസ, ആഴ്ച തവണവ്യവസ്ഥയില്‍ 1000 മുതല്‍ 10,000 വരെ രൂപ കടംകൊടുക്കുന്നവരാണ്.
ലക്ഷക്കണക്കിനു രൂപ കൊള്ളപ്പലിശയ്ക്ക് നല്കുകന്നവരെ തൊടാന്‍ പൊലീസ്
തയ്യാറായിട്ടില്ലാ.ഗോകുലം മുത്തൂറ്റ് തുടങ്ങിയ വന്കിറടക്കാരുടെ ബാങ്കുകളില്‍
റെയ്ഡ് ചെയ്തു എങ്കിലും .ഒന്നും കിട്ടിയില്ല എല്ലാം രേഖാമൂലം എന്ന് ഭാഷ്യം.ചിട്ടി
കമ്പനികളിലും പലിശക്കാരുടെ വീടുകളിലും റെയ്ഡ്നടത്തിയെന്ഗിലും
മുന്കൂനട്ടി വിവരം ലഭിച്ച പല
കൊള്ളപ്പലിശക്കാരും രേഖകളും പണവും മാറ്റിയശേഷമാണ് പൊലീസ് റെയ്ഡിനെത്തിയത്.
ഏറ്റവുമധികം സ്വകാര്യ പണമിടപാട്
സ്ഥാപനങ്ങളുള്ള പരവൂരില്‍ അറസ്റ്റ്ചെയ്തത് വിരളിലെന്നാവുന്നത്.നാല് കേസ് ആണ് ഇവിടെ
രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.വലുതും ചെറുതും ആയ നിരവധി പണമിടപാട്
സ്ഥാപനങ്ങളും.ചിട്ടി കബനികളും ഉണ്ടിവിടെ
ചാത്തന്നൂര്‍ പോലീസ് അതിര്ത്തി യില്‍ ഒരു
ചിട്ടി കമ്പനിയുടെ കേസ് സഹിതം 6കേസ് ആണ് ഇത് വരെ രജിസ്റ്റര്‍ ചെയ്തത്
അതില്‍ 6പേരെ അറസ്റ്റു ചെയ്തത്,പാരിപ്പള്ളിയില്‍
5കേസ് രജിസ്റ്റര്‍ ചെയ്തു 5പേരെഅറസ്റ്റുചെയ്തു.ഇവിടെ അനധികൃത ചിട്ടി കമ്പിനികളും,പണയചിട്ടി ഇടപാടുകാരും നിരവധിയുള്ള സ്ഥലം കൂടിയാണ്.
കൊട്ടിയത് ഗോകുലം ചിട്ടി ഫണ്ട് അടക്കം
നിരവധി സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്ഗിലും 7കേസ്
മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്
പൊലീസില്നിരന്നു തന്നെ റെയ്ഡ്വിവരം
ചോരുന്നുവെന്ന ആക്ഷേപം ശക്തമാക്കുന്നതാണ് പല സ്ഥലങ്ങളിലെയും നടപടി. സിറ്റി പൊലീസ്
ഇത്രയും ദിവസമായിട്ടും നാലോ അഞ്ഞോ കേസ് ആണ് രജിസ്റ്റര്‍ ചെയ്തത്
50,000 രൂപയും ഒരുലക്ഷവും വാങ്ങിയ
അത്യാവശ്യക്കാരില്നിയന്ന് മുദ്രപ്പത്രങ്ങളും ചെക്കുകളും വാങ്ങി പത്തും പന്ത്രണ്ടും
ലക്ഷം രൂപയുടെ കടക്കെണിയില്‍ കുരുക്കുന്നതാണ് ബ്ലേഡുകാരുടെ രീതി. ഇത്തരത്തിലുള്ള
പരാതികളിലാണ് കാര്യമായ അന്വേഷണം നടക്കാതിരിക്കുന്നത്
സ്ഥലത്തെ പല പൊലീസ് ഉദ്യോഗസ്ഥരും
ബ്ലേഡുകാരില്നിനന്ന് "പടി" വാങ്ങുന്നവരാണ്. ഇത്തരക്കാര്ക്ക്ി എതിരെയുള്ള
പരാതികളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മധ്യസ്ഥംനിന്ന് ഒത്തുതീര്പ്പാ ക്കാറുണ്ട്.
പൊലീസിന്റെ സാന്നിധ്യം ഉപയോഗിച്ച്
ഇടപാടുകാരെ ഭീഷണിപ്പെടുത്തിയാണ് ഇത്തരം "സെറ്റില്മെഷന്റ്". പലയിടത്തും .
അറസ്റ്റിലായവര്ക്ക്ല ജാമ്യത്തില്‍ പോകാനും അവസരം നല്കുതന്നു.ഇത്തരത്തിലുള്ള
അവിശുദ്ധ കൂട്ട്കെട്ടു മൂലം
ബ്ലേഡ് മാഫിയയുടെ കൈകളില്‍ കുരുങ്ങി
കിടപ്പാടം വിറ്റ് നാടുവിട്ടവരും കുടുംബത്തെ ഒറ്റയ്ക്കാക്കി നാടുവിട്ടവരും കടപൂട്ടി
കൂലിപ്പണിക്ക് പോയവരും നിരവധിയാണ്. ഇവരുടെ വിയര്പ്പി ല്‍ പൊങ്ങിയിട്ടുളള
മണിസൗധങ്ങള്‍ ചാത്തന്നൂര്‍ മേകലയില്‍ ത്തന്നെ നിരവധിയുണ്ട്.
എന്നിട്ടും പൊലീസ് രജിസ്റ്റര്‍ കേസുകള്‍
നാമമാത്രമായതു എന്നത് ദുരൂഹമാണ്. കഴിഞ്ഞകാലങ്ങളില്‍ നടത്തിയ റെയ്ഡിന്റെ ഫയലുകള്‍
പരിശോധിച്ച് അവരെത്തന്നെ പിന്നെയും വേട്ടയാടിയ റെയ്ഡാണ് ചാത്തന്നൂര്‍ മേഖലയില്‍
നടന്നത്. ഇത് സംബന്ധിച്ച് ഒരു വിവരവും നല്കാേന്‍ പൊലീസ് തയ്യാറായില്ല. അടുത്തിടെ
പണിതുയര്ത്തിംയ സൗധങ്ങളുടെ ഉടമയുടെ ആസ്തിയും പണത്തിന്റെ ഉറവിടവും
അന്വേഷിച്ചിട്ടില്ല. ഇവരുടെ കുടുംബത്തിന്റെപേരില്‍ നടന്ന വസ്തു ഇടപാടുകളും
പരിശോധിച്ചിട്ടില്ല. രേഖാ മൂലം കേസ് കൊടുത്തിട്ടും . സ്ത്രീകള്‍ ഉള്പ്പെലടെയുള്ള
ബ്ലേഡ്മാഫിയാ സംഘത്തിന്റെ നിരന്തരഭീഷണിയിലും അപമാനത്തിലും സഹികെട്ട് പലരും
ആത്മഹത്യയുടെ വക്കിലാണ്.
ഇവര്ക്കെ തിരെ പഞ്ചായത്ത് മെമ്പര്‍
മാരോ സാമൂഹ്യപ്രവര്ത്ത കരോ തിരിഞ്ഞാല്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും
പരസ്യമായി തെറിവിളിക്കുകയും ചെയ്യും ഇക്കൂട്ടത്തില്‍ സ്ത്രികളും ഉണ്ട് .
പ്രദേശങ്ങളിലെ ചന്തകളിലും അമിതപലിശ ഈടാക്കി പണം നല്കുശന്നവര്‍ സജീവമാണ്.
അന്യസംസ്ഥാന പലിശക്കാരും ഇതില്‍
ഉള്പ്പെലടുന്നു. അന്യസംസ്ഥാന പലിശക്കാരും സ്ഥലത്തെ പലിശ പ്രമാണികളും തമ്മില്‍
ധാരണയിലാണ് നീങ്ങുന്നത്.പാണ്ടികള്‍ എന്ന ഓമനപ്പേരില്‍ അറിയപെടുന്ന ഇവര്‍ ആഴ്ചയില്‍
ഒരിക്കലാണ് പിരിവിനു എത്തുന്നത് ഇവര്ക്ക്
പൈസ കിട്ടാതായാല്‍ സ്ഥലത്തെ പ്രധാന ബ്ലഡ്കാരെ ഏല്പ്പി ക്കും ഇതാണ് അവസ്ഥ
ഇവര്ക്കെ തിരെ നടപടി സ്വീകരിക്കാന്‍ പോലീസും മടിക്കുന്ന അവസ്ഥയാണിന്ന്.ഇവിടെ
കൊള്ളപലിശക്കാര്‍ വിലസുമ്പോള്‍ പോലീസ് അവര്ക്ക്ീ ചൂട്ടുപിടിക്കുന്ന അവസ്ഥയാണിന്ന്
No comments:
Post a Comment